Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നാരങ്ങ നീരിൽ ഉള്ളതിനേക്കാൾ 5-10 വരെ ഇരട്ടി വൈറ്റമിനുകൾ ആണ് നമ്മൾ ഉപയോഗിക്കാതെ വലിച്ചെറിയുന്ന നാരങ്ങയുടെ തൊലിയിൽ അടങ്ങിയിട്ടുള്ളത്.നാരങ്ങയുടെ തൊലി ശരീരത്തിനുള്ളിലെ അഴുക്കുകളെ നീക്കം ചെയ്യുന്നു എന്ന് മാത്രമല്ല, മാരക രോഗങ്ങള്ക്കും ഇത് ഔഷധമാണ് . കീമോയെക്കാളും 10,000 മടങ്ങ് കാൻസർ സെല്ലുകളെ നശിപ്പിക്കാൻ നാരങ്ങയുടെ തൊലിയ്ക്ക് സാധിക്കുന്നു .ദോഷകരമായ ബാക്ടീരിയകളെയും ഫംഗസുകളെയും ശരീരത്തിനുള്ളിലെ വിരകളെയും നശിപ്പിക്കാനുള്ള കഴിവ് നാരങ്ങയുടെ തൊലിക്കുണ്ട്.
രക്ത സമ്മർദം ക്രമപ്പെടുത്താനും ഡിപ്രഷൻ ഇല്ലാതാക്കാനും ഞരമ്പ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നാരങ്ങ ഫലപ്രദമാണ്.
ഇരുപതിലധികം പരീക്ഷണങ്ങൾ തെളിയിക്കുന്നത്, കുടൽ, ശ്വാസ കോശം, പാൻക്രിയാസ് തുടങ്ങിയവയെ ബാധിക്കുന്ന 12 തരം കാൻസർ സെല്ലുകളെ നശിപ്പിക്കാനുള്ള കഴിവ് നരങ്ങയ്ക്കുണ്ടെന്നാണ്.
ഒട്ടനവധി ഗുണങ്ങൾ നാരങ്ങയ്ക്കുണ്ട്. അതുകൊണ്ട് തന്നെ നാരങ്ങയിൽ ഒന്നും തന്നെ ഒഴിവാക്കാനില്ല. നാരങ്ങയെ നിത്യേന ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ അസുഖങ്ങളെ പേടിക്കാതെ ജീവിക്കാം .
Leave a Reply