Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:40 pm

Menu

Published on June 18, 2013 at 10:40 am

രശ്മിയുടെ കൊലപാതകം : ബിജു രാധാകൃഷ്ണൻ കുറ്റം സമ്മതിച്ചു

biju-radhakrishnan-faces-murder-charge

ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയതാണ് എന്ന സത്യം ബിജു രാധാകൃഷ്ണൻ പോലീസിനോട് പറഞ്ഞു. ചെയിതത് തെറ്റായിപ്പോയി എന്നും കൂട്ടിച്ചേര്ത്തു.രക്തത്തിന്റെ രാസപരിശോധനയിൽ രശ്മിയുടെ രക്ത്തത്തിൽ അമിതമായി ഈതൈൽ ആൽക്കഹോളിന്റെ അംശം കണ്ടിരുന്നു.ബലമായി രശ്മിക്ക് ആൽക്കഹോൾ നല്കിയെന്നാണ് വിവരം. തൃശൂരിൽ നിന്നും രക്ഷപ്പെടുന്നതിന് മുൻപ്‌ നടി ശാലുവിനു ഫോണ്‍ കൈമാറിയത് പോലീസിനെ കബളിപ്പിക്കാനായിരുന്നു. തന്റെ സുഹൃത്തായിരുന്ന ശലുവിനെ വിവാഹം ചെയ്യാൻ താൽപ്പര്യമുണ്ടായിരുന്നു എന്ന കാര്യവും ബിജു പോലീസിനോട് പറഞ്ഞു. പൂർണമായും ചോദ്യം ചെയലിനോട് സഹകരിച്ച ബിജുവിനെ വൈദ്യപരിശോധനക്കായി കൊണ്ടുപോയി.

Loading...

Leave a Reply

Your email address will not be published.

More News