Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:59 am

Menu

Published on August 4, 2014 at 2:51 pm

ബംഗ്ലാദേശിൽ 200 യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി

boat-with-more-than-200-capsizes-in-bangladesh

ധാക്ക : ബംഗ്ലാദേശിലെ പദ്മ നദിയിൽ   200 യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി. ധാക്കയിൽ നിന്ന് 30 കിലോമീറ്റർ അകലെ  മുന്‍ഷിഗഞ്ച് ജില്ലയിലാണ് സംഭവം നടന്നത്. യാത്രക്കാരുമായി പോയ പിനാക് 6 എന്ന ബോട്ടാണ് മുങ്ങിയത്.  ബംഗ്ളാദേശ് ഉള്‍നാടന്‍ ജലഗതാഗത വകുപ്പും, സൈന്യവും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഇതുവരെ 44 യാത്രക്കാരെ രക്ഷപെടുത്തിയതായി ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മൊഹമ്മദ് സയ്ഫുള്‍ ഹസന്‍ ബാദല്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News