Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വൈവിധ്യമാർന്ന ജിമിക്കി കമ്മലുകളുടെ അതിവിപുലമായ ശേഖരവുമായ് ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സിൻറെ കണ്ണൂർ ഷോറൂമിൽ ജിമിക്കി ഫെസ്റ്റ് ആരംഭിച്ചു. പരമ്പരാഗത ഡിസൈനുകൾ മുതൽ ആധുനിക രീതിയിലുള്ള ജിമിക്കി കമ്മലുകളാണ് ഫെസ്റ്റിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ 916 സ്വർണ്ണത്തിൽ പണിതീർത്ത രണ്ട് കിലോ ഗ്രാമോളം തൂക്കം വരുന്ന ലോകത്തിലെ ഏറ്റവും വലിയ ജിമിക്കിയും ഇവിടെ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. ജനുവരി 15ന് അവസാനിക്കുന്ന ജിമിക്കി ഫെസ്റ്റ് പ്രമാണിച്ച് ജനുവരി 7 ഞായറാഴ്ചയും ഷോറൂം തുറന്നു പ്രവർത്തിക്കുന്നതാണെന്ന് മാനേജ്‌മെൻറ് അറിയിച്ചു.
Leave a Reply