Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെമ്മണൂർ ഇന്റർ നാഷണൽ ഗ്രൂപ്പിൻറെ 38-ാമത് ബോബി & മറഡോണ ഗോൾഡ് ഡയമണ്ട്സി ൽവർ (916 & 999) ഷോറൂം ബോളിവുഡ് താരം പ്രീതി സിൻറയും , 812 കിലോമീറ്റർ ഓടി യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറായ ഡോ.ബോബി ചെമ്മണൂരും ചേർന്ന് മലേഷ്യയിലെ ഷാ ആലം ശ്രീ മുഡ സെക്ഷൻ 25 ലെ മൈഡിൻ മാർട്ടിനുള്ളിൽ ഉദ്ഘാടനം ചെയ്യുന്നു. ചെമ്മണൂർ ഇന്റർ നാഷണൽ ഗ്രൂപ്പിൻറെ മലേഷ്യയിലെ രണ്ടാമത്തെ ഷോറൂമാണിത്.
Leave a Reply