Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:04 pm

Menu

Published on September 3, 2016 at 8:31 am

ഫിലിപ്പീന്‍സ് മാര്‍ക്കറ്റില്‍ സ്‌ഫോടനം: 14​ മരണം

bomb-attack-on-davao-market-kills-12

ദാവോ:  ഫിലിപ്പീൻസിലെ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഫിലിപ്പീന്‍സ് തലസ്ഥാനമായ മാനിലയില്‍ നിന്നും 960 കിലോ മീറ്റര്‍ ദൂരെയുള്ള  ദാവോ സിറ്റിയിലെ മാര്‍ക്കറ്റില്‍ രാത്രിയോടെയാണ് സ്‌ഫോടനമുണ്ടായത്.സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. വിനോദ സഞ്ചാരികളും വ്യാവസായികളുമടക്കം നിരവധി പേർ ഹോട്ടലിൽ മുറിയെടുത്തതായാണ് റിപ്പോർട്ടുകൾ. സംഭവത്തിെൻറ ഉത്തരവാദിത്ത്വം ആരും ഏറ്റെടുത്തിട്ടില്ല.. 20 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന ദക്ഷിണ ഫിലിപ്പീന്‍സിലെ വലിയ നഗരമാണ് ദാവോ.

Loading...

Leave a Reply

Your email address will not be published.

More News