Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:34 am

Menu

Published on August 20, 2015 at 2:50 pm

ബിയർ ടിന്നുകൊണ്ട് ഇന്റർ നെറ്റ് കണക്ഷൻറെ വേഗത വർദ്ധിപ്പിക്കാം….

boost-your-broadband-with-a-beer-can-simple-trick-can-triple-your-internet-speed

ബിയർ ടിൻ കൊണ്ടുള്ള പല ഉപയോഗങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാല്‍ ബിയര്‍ ടിന്നുകൊണ്ടു ഇങ്ങനെയും ഒരു ഉപയോഗമുണ്ടെന്ന കാര്യം ഒരു പക്ഷെ  ആര്‍ക്കും അറിയില്ലായിരിക്കും.ഇന്റർ നെറ്റിന്റെ വേഗത കൂട്ടാൻ ബിയർ ടിന്നുകൊണ്ട് സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.വിശ്വസിക്കാൻ പ്രയാസമുണ്ടെങ്കിലും കണ്ടെത്തലിന്റ വിഡിയോ സഹിതമാണ് ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്..ചെയ്യേണ്ടത് ഇത്രമാത്രം …, ബിയര്‍ വാങ്ങി ഗ്ലാസിലേക്ക് ഒഴിക്കുക. ബിയര്‍ ടിന്നിന്റെ മുകള്‍ ഭാഗം മുറിക്കുക. ടിന്നിന്റെ മുകള്‍ ഭാഗത്തിന്റെ അവസാനഭാഗം നിലനിര്‍ത്തി തന്നെ താഴെ ഭാഗം മുറിക്കുക. ഇപ്പോള്‍ ബിയര്‍ ടിന്നിനു ഒരു സാറ്റലൈറ്റ് ഡിഷിന്റെ രൂപം തോന്നും. ഇനി ബിയര്‍ ടിന്‍ വൈഫൈ റൂട്ടറിന്റെ ആന്റിനയ്ക്ക് മുകളിലായി സ്ഥാപിക്കുക. തുടര്‍ന്ന് വൈഫൈയുടെ സ്പീഡ് പിംഗ് ചെയ്ത് നോക്കൂ. തീര്‍ച്ചയായും നെറ്റിന്റെ വേഗത വര്‍ദ്ധിച്ചതായി കാണാം.


Loading...

Leave a Reply

Your email address will not be published.

More News