Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 2:56 pm

Menu

Published on July 9, 2014 at 3:44 pm

ബ്രസീൽ പരാജയപ്പെട്ടപ്പോൾ എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു…….!!!

brazil-blown-away-by-germany-in-world-cup-hosts-verge-crashing-tournament-agony-fans

ബ്രസീൽ തോൽവി എങ്ങും കണ്ണീർ കടലാക്കി മാറ്റി. ലോകകപ്പ്‌ സെമിയിൽ ജർമ്മനി ഒന്നിനെതിരെ 7 ഗോളുകൾ നേടിയപ്പോൾ തകർന്നത് ആരാധകരുടെ ഹൃദയവും ഒപ്പം അവരുടെ ഒരുപാട് സ്വപ്നങ്ങളുമാണ്. അതിന്റെ കാഴ്ച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ബ്രസീലിനോട് തോറ്റ 2002ലെ ലോകകപ്പിലാണ് ജര്‍മനി അവസാനമായി ഫൈനല്‍ കളിച്ചത്. എന്നാൽ ഇന്നലെ അവർ നേടിയത് ഒരു ചരിത്ര വിജയം തന്നെയാണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ ബ്രസീല്‍ നേരിടുന്ന നേരിട്ട ഏറ്റവും വലിയ തോല്‍വിയാണിത്.

1
നിസ്സഹായനായി നിൽക്കുന്ന ബ്രസീൽ കോച്ച്

1404890198728_wps_4_SAO_PAULO_BRAZIL_JULY_08_
ബ്രസീൽ ഫാൻസ്‌ കത്തിച്ച ബസ്‌

2

ജർമ്മനിയുടെ ഗോളുകൾ തടയാൻ കഴിയാതെ വന്നപ്പോൾ ബ്രസീൽ ടീം അംഗങ്ങളുടെ പ്രതികരണം

3

തോൽവി കണ്ട് വായ പോത്തിയിരിക്കുന്ന ബ്രസീൽ ആരാധിക


4

സങ്കടം സഹികെട്ട് കരയുന്ന ‘കുട്ടി ആരാധകൻ’


5

ജർമ്മനി 4-ാം ഗോൾ അടിച്ചപ്പോൾ പൊട്ടിക്കരയുന്ന ബ്രസീൽ ആരാധിക


6


7


8


9

നെയ്മറിന്റെ മുഖം മൂടിയുമായി നിൽക്കുന്ന ആരാധിക


10


11

പരാജയത്തിൽ മനംനൊന്ത് നടന്നു പോകുന്ന ബ്രസീൽ ആരാധകർ


12


13


15


16


17


18


19


20


21


22


23


24


25

ടീമിനെ നയിച്ച ഡേവിഡ്‌ ലുയിസ് പൊട്ടിക്കരയുന്നു


26

ടീമിന്റെ തോൽ‌വിയിൽ നിയന്ത്രണം വിട്ട ഒരു ബ്രസീൽ  ആരാധിക


27

പരാജയം ഏറ്റു വാങ്ങി ടീം അംഗങ്ങൾ…

 


28


Credit : DailyMailUK

Loading...

Leave a Reply

Your email address will not be published.

More News