Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:08 pm

Menu

Published on June 10, 2016 at 10:02 am

ബ്രസീലിൽ ബസ് മറിഞ്ഞ് 16 മരണം

brazil-bus-crashes-near-sao-paulo-16-dead

ബ്രസീലിയ: ബ്രസീലിലെ സർവകലാശാല വിദ്യാർഥികൾ സഞ്ചരിച്ച ബസ്​ മറിഞ്ഞ്​ 16 പേർമരിച്ചു. സംഭവത്തിൽ 20 പേർക്ക്​ പരിക്കേറ്റു. ഇൗസ്​റ്റ്​ സാവോ പോളയിലെ ക്രൂയിസ്​–ബിറ്റോഗ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈവേയിലാണ്​ അപകടമുണ്ടായത്​. ബ്രസീലിയൻ വാർത്തഏജൻസിയായ ​​േഗളാബായാണ്​ വാർത്ത പുറത്ത്​ വിട്ടത്​. അമിത വേഗതയാണ്​ അപകട കാരണമെന്നാണ്​ പൊലീസിൻറെ  നിഗമനം.

Loading...

Leave a Reply

Your email address will not be published.

More News