Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:23 pm

Menu

Published on January 25, 2016 at 1:00 pm

ട്രാഫിക്ക് സിഗ്നല്‍ മറിഞ്ഞുവീണു;റൊണാള്‍ഡീന്യോ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്;സംഭവം കോഴിക്കോട്ട്

brazilian-football-legend-ronaldinho-escapes-from-accident-by-a-whisker

കോഴിക്കോട് : ബ്രസീൽ ഫുട്ബോൾ താരം റൊണാള്‍ഡീന്യോ അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പൊതുപരുപാടിയില്‍ പങ്കെടുത്ത് മടങ്ങവെ റൊണാള്‍ഡീന്യോ സഞ്ചരിച്ച വാഹനത്തിന് മുന്നിലേക്ക് ട്രാഫിക്ക് സിഗ്നല്‍ മറിഞ്ഞു വീഴുകയായിരുന്നു. പ്രവർത്തനരഹിതമായ സിഗ്നൽ ലൈറ്റാണ് പൊട്ടി വീണത്.ആരാധകരുടെ തിരക്കാണ് ട്രാഫിക്ക് സിഗ്നല്‍ മറിഞ്ഞ് വീഴാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.   സേട്ട് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ബ്രാന്‍ഡ് അമ്പാസിഡറായിട്ടാണ് താരം കോഴിക്കോട്ട് എത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News