Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:48 pm

Menu

Published on December 5, 2015 at 9:20 am

ഈജിപ്തില്‍ ഹോട്ടലിന് നേരെ ബോംബേറ്;16 മരണം

cairo-restaurant-firebomb-attack-kills-16

കെയ്‌റോ: ഈജിപ്തിലെ ഒരു ഹോട്ടലിൽ   നടന്ന ബോംബാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയില്‍ സിറ്റിസെന്ററിലെ അഗൗസ പ്രദേശത്തെ ഹോട്ടലിന് നേരെയായിരുന്നു ആക്രമണം നടന്നത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വൈകിട്ട് ആറരയോടെയാണ് സംഭവം. അക്രമികള്‍ രക്ഷപ്പെട്ടു.പുക ശ്വസിച്ചും തീപൊള്ളലേറ്റുമാണ് കൂടുതല്‍പേരും മരിച്ചത്. ഹോട്ടലിനകത്ത് ഇനിയും ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. കെയ്‌റോയുടെ പ്രാന്തപ്രദേങ്ങളില്‍ ഒന്നായ ഗിസാ സംസ്ഥാനത്തിന്റെ ഭാഗമാണ് അഗൗസ. അനേകം വിദേശികള്‍ താമസിക്കുന്ന ഇടമാണ് ഇത്.

Loading...

Leave a Reply

Your email address will not be published.

More News