Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:32 am

Menu

Published on June 17, 2015 at 3:05 pm

കാൻസർ തടയാൻ മഞ്ഞൾ

can-turmeric-prevent-or-treat-cancer

മഞ്ഞളിൽ ഒട്ടനവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് എല്ലാർക്കുമറിയാം. എന്നാൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലോ മുഖ കാന്തി കൂട്ടുന്നതിലോ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല മഞ്ഞളിന്റെ ഔഷധ സിദ്ധി.കാൻസർ പോലുള്ള മാരക രോഗങ്ങൾ പോലും ഭേദമാക്കാനുള്ള കഴിവ് മഞ്ഞളിനുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.

അമേരിക്കയിലെ എമോറ സർവകലാശാല നടത്തിയ പഠനത്തിലാണ് വായിലെയും ഗർഭാശയഗളത്തിലെയും അർബുദം തടയുന്നതിനും ഭേദമാക്കുന്നതിനും മഞ്ഞൾ ഉത്തമ ഔഷധമാണെന്ന് കണ്ടെത്തിയത്.

വായിലെയും ഗർഭാശയഗളത്തിലെയും അർബുദത്തിന് കാരണമായ ഹ്യൂമൻ പാപ്പിലോമ എന്ന വൈറസിന്റെ പ്രവർത്തനം തടയാൻ മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിൻ എന്ന ആന്റി-ഒക്സിടെന്റിനു സാധിക്കും എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News