Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്ലാസ്റ്റിക് കുപ്പികളും കവറുകളും കാൻസറിന് കാരണമാകുമെന്ന് ഗവേഷകർ കണ്ടെത്തി.ഇവയിലടങ്ങിയിട്ടുള്ള ഫോർമാൽഡിഹൈഡ് എന്ന രാസവസ്തുവാണ് കാൻസറിന് കാരണമാകുന്നത്.ശീതളപാനീയങ്ങളിൽ ഈ രാസവസ്തു ധാരളമടങ്ങിയിട്ടുണ്ട്.പ്ലാസ്റ്റിക് കാൻസറിനു മാത്രമല്ല പൊണ്ണത്തടി,പ്രമേഹം,നാഡീസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും കാരണമാകും.ഇതിനെക്കുറിച്ച് കൂടുതൽ പഠനം വേണമെന്ന് ജേണൽ ഓഫ് എപിഡമിയോളജി ആൻറ് കമ്മ്യുണിറ്റി ഹെൽത്ത് ശാസ്ത്രഞ്ജർ പറഞ്ഞു.
Leave a Reply