Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:12 pm

Menu

Published on July 31, 2014 at 2:34 pm

ത്രിവർണ്ണ പതാകയെ അപമാനിച്ചെന്നാരോപിച്ച് ബോളിവുഡ് നടി മല്ലിക ഷെരാവത്തിനെതിരെ കേസ്

case-filed-against-mallika-sherawats-dirty-politics

ത്രിവർണ്ണ പതാകയെ അപമാനിച്ചെന്നാരോപിച്ച് ബോളിവുഡ് നടി മല്ലിക ഷെരാവത്തിനെതിരെ കേസ്. മനുഷ്യവകാശ പ്രവര്‍ത്തകനായ ടി . ധനഗോപാല്‍ റാവോ ഹൈദരാബാദ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടിക്കെതിരെയുള്ള ആരോപണം.  മല്ലികയുടെ ഡേർട്ടി പൊളിറ്റിക്സ് എന്ന പുതിയ ചിത്രത്തിൽ ത്രിവര്‍ണ്ണ പതാകയെ മനപ്പൂര്‍വം അപമാനിക്കാൻ  ശ്രമിച്ചു എന്നാരോപിച്ചാണ്  കേസ്. നടിയെ കൂടാതെ ചിത്രത്തിൻറെ നിർമ്മാതാവ് കസ്തൂര്‍ ചന്ദ് ബോഗാടിയക്കെതിരെയും  കേസുണ്ട്. ചിത്രത്തിൻറെ ആദ്യ പോസ്റ്ററുകൾ പുറത്തിറങ്ങിയപ്പോൾ അതിൽ നഗ്നയായ മല്ലിക ത്രിവര്‍ണ്ണപതാക പുതച്ചുകൊണ്ട് കാറിന് മുകളില്‍ ഇരിക്കുന്ന ചിത്രമാണുണ്ടായത്. ഇന്ത്യക്കാർ വളരെയേറെ പ്രാധാന്യം നൽകുന്ന ദേശീയ പതാകയെയാണ് മല്ലിക അപമാനിക്കാൻ ശ്രമിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News