Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:19 pm

Menu

Published on July 26, 2016 at 9:57 am

പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെയും ഗായകരെയും തേടി എബ്രിഡ് ഷൈന്‍

casting-call-from-abrid-shine-new-malayalam-movie

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു.ക്യാമ്പസ് പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമ ആയിരിക്കും ഇത്. 18നും 25നും ഇടയ്ക്കായിരിക്കണം പ്രായം. അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ ചിത്രങ്ങളും വിവരങ്ങളും ഫോണ്‍നമ്പര്‍ സഹിതം ഇമെയില്‍ ചെയ്യണം.അഭിനയിക്കാന്‍ താല്‍പര്യമുള്ള ആണ്‍കുട്ടികള്‍ abridcampusmovieboys@gmail.com എന്ന വിലാസത്തിലേക്കും abridcampusmoviegirls@gmail.com എന്ന വിലാസത്തിലേക്ക് പെണ്‍കുട്ടികളും അപേക്ഷ അയയ്ക്കണം. പാട്ട് പാടാന്‍ താല്‍പര്യമുള്ളവര്‍ ഓര്‍ക്കസ്‌ട്രേഷന്റെ സഹായമില്ലാതെ പാടിയ പാട്ടുകള്‍ ചിത്രങ്ങളും വിവരങ്ങളും ഫോണ്‍ നമ്പരും സഹിതം മെയില്‍ ചെയ്യണം. ആണ്‍കുട്ടികള്‍ abridmoviemalesingers@gmail.com എന്ന വിലാസത്തിലേക്കും പെണ്‍കുട്ടികള്‍ abridmoviefemalesingers@gmail.com എന്ന വിലാസത്തിലേക്കും അപേക്ഷ അയയ്ക്കണം.ഓഗസ്റ്റ് 10 ആണ് അവസാന തീയതി.

Loading...

Leave a Reply

Your email address will not be published.

More News