Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:52 am

Menu

Published on July 14, 2014 at 2:57 pm

കോട്ടയത്ത് പെട്രോൾ പമ്പിൽ തീ പിടിത്തം ; ഒരാൾക്ക് പരിക്ക്

catch-fire-in-petrol-pump-at-kottayam

കോട്ടയം :കോട്ടയത്തെ കെ.കെ. റോഡില്‍ വടവാതൂരിനടുത്ത് താന്നിക്കപ്പടിയിലെ പെട്രോള്‍ പമ്പിലുണ്ടായ തീപിടുത്തത്തിൽ ഒരാൾക്ക്  പരിക്കേറ്റു. പമ്പിലെ ജീവനക്കാരനായ ബിബിനാണ് പൊള്ളലേറ്റത്. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. പമ്പിലെ ജനറേറ്ററില്‍ നിന്ന് തീപടര്‍ന്നതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. ജീവനക്കാരും അഗ്നിശമനസേനയും ചേര്‍ന്ന് തീയണച്ചു. തീകൂടുതല്‍ പടരാതിരുന്നത് വന്‍ദുരന്തമാണ് ഒഴിവാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33