Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം : കൈക്കൂലി കേസില്‍ ഇന്‍കംടാക്‌സ് പ്രിന്‍സിപ്പള്‍ കമ്മീഷണര്‍ ശൈലേന്ദ്ര മമ്മടി സി.ബി.ഐ കസ്റ്റഡിയില്‍.ഏറ്റുമാനൂരിലെ ജ്വല്ലറി ഉടമയില്‍ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. ഇടനിലക്കാരന്‍ അലക്‌സിനേയും സി.ബി.ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ജ്വല്ലറിയുടെ ആദായ നികുതി കുടിശ്ശികയുമായി ബന്ധപ്പെട്ട രേഖകള്‍ കൈകാര്യംചെയ്ത മറ്റ് ആദായ നികുതി ഓഫീസര്‍മാരുടെ കോട്ടയത്തെയും തിരുവനന്തപുരത്തേയും വീടുകളിലും സിബി.ഐ റെയ്ഡ് നടത്തുന്നുണ്ട്.
Leave a Reply