Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:37 am

Menu

Published on May 25, 2013 at 4:25 am

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം 27ന്; പത്താംതരം സംബന്ധിച്ച് ആശയക്കുഴപത്തിൽ

cbse-result-on-27-confusion-sustains-about-10th-result

ന്യൂദല്‍ഹി: ചെന്നൈ ഉള്‍പ്പെടെ മുഴുവന്‍ റീജനുകളിലെയും സി.ബി.എസ്.ഇ 12ാം ക്ളാസ് പരീക്ഷാഫലം മേയ് 27ന് പ്രസിദ്ധീകരിക്കും.മേയ് 27ന് രാവിലെ പത്തിന് പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ അധികൃതര്‍ അറിയിച്ചു.പത്താം ക്ലാസ് ഫലം മേയ് 26ന് പ്രസിദ്ധീകരിക്കുമെന്നാണ് ഒടുവില്‍ കേട്ടതെങ്കിലും ഇത് 28ലേക്ക് മാറ്റി. ഈ മാസം അവസാനം ഫലം പ്രസിദ്ധപ്പെടുത്തുമെന്നാണ് സി.ബി.എസ്.ഇ അധികൃതര്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News