Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 9:52 pm

Menu

Published on October 6, 2014 at 4:11 pm

മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മൻ വിവാഹിതനാകുന്നു

chandi-umman-getting-married

കോലഞ്ചേരി: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ചാണ്ടി ഉമ്മൻ വിവാഹിതനാകുന്നു.പ്രമുഖ വ്യവസായിയും കോലഞ്ചേരി കടയിരുപ്പ് സ്വദേശിയുമായ ഡോ. വിജു ജേക്കബ്-മിനി ദമ്പതികളുടെ ഇളയമകള്‍ നീതിയാണ് വധു. വ്യാഴാഴ്ച വൈകിട്ട് കടയിരുപ്പിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ. കോലഞ്ചേരി മെച്ചുപ്ലാടം വീട്ടില്‍ സിന്തൈറ്റ് ഗ്രൂപ്പ് ഉടമയാണ് സി.വി.ജേക്കബ്. അടുത്ത വർഷം ഏപ്രിലിൽ പുതുപ്പള്ളി പള്ളിയിലാണ് വിവാഹം നടക്കുക.മുഖ്യമന്ത്രിയുടെ കുടുംബവുമായി ഏറെ അടുപ്പമുള്ളതാണ് ഈ കുടുംബം.

Loading...

Leave a Reply

Your email address will not be published.

More News