Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:55 am

Menu

Published on March 29, 2018 at 2:59 pm

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ നവീകരിച്ച മണ്ണാർക്കാട് ഷോറൂം 2018 ഏപ്രിൽ 4 ബുധനാഴ്ച പ്രവർത്തനമാരംഭിക്കുന്നു

chemmannur-mannarkkad-showroom-inauguration

 

മണ്ണാർക്കാട്: സ്വർണാഭരണ രംഗത്ത് 155 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വർണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സർക്കാരിന്റെ BIS അംഗീകാരത്തിന് പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ നവീകരിച്ച മണ്ണാർക്കാട് ഷോറൂമിന്റെ ഉദഘാടനം 2018 ഏപ്രിൽ 4 ബുധനാഴ്ച രാവിലെ 10.30ന്, 812 km run unique world record holder ഡോ. ബോബി ചെമ്മണ്ണൂരും പ്രശസ്ത സിനിമാ താരം അനുശ്രീയും ചേർന്ന് നിർവ്വഹിക്കുന്നു. BIS ഹാൾമാർക്ക് 916 സ്വർണ്ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനുമായി ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഷോറൂമിൽ അസുലഭമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഉദഘാടനം കാണുവാനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപെടുന്നവർക്ക് സ്വർണ്ണ സമ്മാനങ്ങൾ ലഭിക്കുന്നു. ഉദ്ഘടനം പ്രമാണിച്ചു ഡയമണ്ട് ആഭരണങ്ങൾക്ക് 50% വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നു. സ്വന്തമായി ആഭരണ നിർമ്മാണ ശാലകൾ ഉള്ളതു കൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ, മായം ചേർക്കാത്ത 22 കാരറ്റ് 916 സ്വർണ്ണാഭരണങ്ങൾ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിൽ നിന്നും എല്ലാ കാലവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.

വിവാഹ പാർട്ടികൾക്ക് സൗജന്യ വാഹന സൗകര്യം, വിശാലമായ പാർക്കിങ് സൗകര്യം എന്നിങ്ങനെ അനവധി സേവനങ്ങളും ആനുകൂല്യങ്ങളുമാണ് കാത്തിരിക്കുന്നത്. ജ്വല്ലറി ഗ്രൂപ്പിന്റെ ലാഭവിഹിതം അനാഥസംരക്ഷണത്തിനായി നീക്കി വെച്ച് മാതൃക സൃഷ്ടിക്കാൻ ഡോ.ബോബി ചെമ്മണ്ണൂരിന് കഴിഞ്ഞിട്ടുണ്ട്. ആരോരുമില്ലാതെ വഴിയരികിൽ കിടക്കുന്ന അനാഥരെ മരുന്നും ഭക്ഷണവും നൽകി ജീവിതാന്ത്യം വരെ പോറ്റുവാൻ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ് രൂപികരിച്ചു പുവർ ഹോമുകൾ പ്രവർത്തിച്ചു വരുന്നു. ഓരോ ജ്വല്ലറി കേന്ദ്രീകരിച്ചും ഓരോ പുവർ ഹോമുകൾ തുടങ്ങുക എന്ന ലക്ഷ്യത്തിലാണ് ഡോ. ബോബി ചെമ്മണ്ണൂർ

Loading...

Leave a Reply

Your email address will not be published.

More News