Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:54 am

Menu

Published on December 13, 2017 at 8:44 am

ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മൽ ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്‌സിൻറെ തൃശ്ശൂർ ഷോറൂമിൽ

chemmanur-jewellers-jimikki-fest

916 സ്വർണ്ണത്തിൽ പണിതീർത്ത രണ്ട് കിലോ ഗ്രാമോളം തൂക്കം വരുന്ന ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മൽ ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്‌സിൻറെ തൃശ്ശൂർ ഷോറൂമിൽ നടക്കുന്ന ജിമിക്കി ഫെസ്റ്റിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നു. ജിമിക്കി ഫെസ്റ്റ് പ്രശസ്ത താരം വി.കെ ശ്രീരാമനും ഡോ.ബോബി ചെമ്മണ്ണൂരും ചേർന്ന് ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് വൈവിധ്യമാർന്ന ജിമിക്കികളുടെ വൻശേഖരമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നിരവധി ആനുകൂല്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണ്ണൂർ അറിയിച്ചു. ജിമിക്കി ഫെസ്റ്റ് ഡിസംബർ 30ന് അവസാനിക്കും.

Loading...

Leave a Reply

Your email address will not be published.

More News