Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:07 am

Menu

Published on August 5, 2013 at 10:37 am

ചെന്നിത്തലയുടെ മൂല്യം കൂടി : മുരളീധരൻ

chennithalas-value-increased-now-says-muralidharan

തിരുവനന്തപുരം: മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ മൂല്യം ഒന്നു കൂടി ഉയര്‍ത്തിയെന്ന് കെ. മുരളീധരൻ. കഴിഞ്ഞ ആറുമാസമായി യുഡിഎഫ് രാഷ്ട്രീയത്തില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് ചെന്നിത്തല അല്ല ഉത്തരവാദിയെന്നും  മുരളീധരന്‍ പറഞ്ഞു. ഉറച്ച നിലപാട് മൂലം 10 വര്‍ഷം മുമ്പ് തനിക്കുണ്ടായ പാളിച്ചയില്‍ നിന്ന് ചെന്നിത്തല രക്ഷപ്പെട്ടുവെന്നും മുരളീധരൻ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News