Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:03 pm

Menu

Published on January 26, 2015 at 11:12 am

ച്യൂയിംഗം ചവയ്ക്കുന്നത് വായയിലെ ബാക്ടീരിയെ നശിപ്പിക്കുമെന്ന് പഠനം

chewing-gum-is-actually-better-than-flossing

നെതര്‍ലാന്റ്: ച്യൂയിംഗം  ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. വായിയില്‍ ദോഷം ഉണ്ടാക്കുന്ന ബാക്റ്റീരിയകളെ നശിപ്പിക്കുന്നതിന്‌ ച്യൂയിംഗം  ഉപയോഗിക്കുന്നതുകൊണ്ട് സാധിക്കുമെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ഒരു ചെറിയ ക്ഷണം ച്യൂയിംഗം ഉപയോഗിക്കുന്നതു പോലും 100 മില്ല്യണ്‍വരെ ബാക്ടീരിയെ നശിക്കുന്നതിന്‌ സഹായിക്കുന്നു എന്നാണ് പഠനം  പറയുന്നത്. ചുയിംഗം പല്ലിന്റെ എല്ലാ ഭാഗത്തേക്കുമെത്തുന്നതിനാല്‍ പല്ലു തേയ്ക്കുന്ന ബ്രഷിനെക്കാള്‍ വളരെയധികം ഉപയോഗ പ്രദമാണ്
ഇതെന്നാണ് ഗവേഷകരുടെ അഭിപ്രായപ്പെടുന്നത്. നെതര്‍ലാന്റിലെ ഗ്രോണിംഗ്യെന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്‌ പഠനത്തിന്‌ പിന്നില്‍. വായയെ ബാധിക്കുന്ന മറ്റു അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന സ്‌പെഷ്യല്‍ ചുയിംഗത്തെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. അതേസമയം മണിക്കൂറുകളോളം വായില്‍ ചുയിംഗം വച്ചാല്‍ നശിച്ച ബാക്ടീരിയ മോണയെയും മറ്റും ബാധിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News