Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 11:42 pm

Menu

Published on December 12, 2014 at 2:59 pm

കഞ്ചാവുചെടി ഉപയോഗിച്ച് വീട്ടിൽ ക്രിസ്മസ് ട്രീ ഉണ്ടാക്കിയ വീട്ടമ്മ അറസ്റ്റിൽ

chilean-woman-arrested-for-marijuana-christmas-tree-from-her-home

ലണ്ടൻ: കഞ്ചാവുചെടി ഉപയോഗിച്ച് വീട്ടിൽ ക്രിസ്മസ് ട്രീ ഉണ്ടാക്കിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ചിലിയിലാണ് സംഭവം നടന്നത്. രണ്ടുകുട്ടികളുടെ അമ്മയായ ആൻജലിക്ക നവാറയാണ് പോലീസ് പിടിയിലായത്. ആ­റ­ടി ഉ­യ­ര­മു­ള്ള ക­ഞ്ചാ­വ്‌ ചെ­ടിയിൽ അലങ്കാരങ്ങൾ തൂക്കി ക്രിസ്മസ് ട്രീയാക്കുകയായിരുന്നു. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൂർണവളർച്ചയെത്തിയ നിരവധി കഞ്ചാവ് ചെടികളും മയക്കുമരുന്ന് പാക്കറ്റുകളും പണവും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു. ഇ­തോ­ടെ ഇ­വർ­ക്ക്‌ മ­യ­ക്കു­മ­രു­ന്ന്‌ ക­ട­ത്തു­മാ­യി ബ­ന്ധ­മു­ണ്ടെ­ന്നും പൊ­ലീ­സ്‌ സം­ശ­യി­ക്കു­ന്നു. ഇവർക്ക് മയക്കുമരുന്നുകടത്തുമായി ബന്ധമുണ്ടെന്ന് നേരത്തേതന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. വേണ്ടത്രതെളിവുകിട്ടാത്തതിനാലാണ് ഇതുവരെ ഇവരെ അറസ്റ്റ് ചെയ്യാതിരുന്നത്. ചെ­ടി­കൾ­ക്ക്‌ പു­റ­മേ മ­യ­ക്കു­മ­രു­ന്ന്‌ പാ­ക്ക­റ്റു­ക­ളും പ­ണ­വും ആ­യു­ധ­ങ്ങ­ളും പി­ടി­ച്ചെ­ടു­ത്തി­ട്ടു­ണ്ട്‌.പരേ­രയുടെ വീട്ടിൽ ഇത്തരം ചെടി­കൾ വളർത്തു­ന്നു­ണ്ടെന്ന്‌ അയൽവാസികൾക്ക് പോലും അറിയില്ലായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News