Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:06 am

Menu

Published on May 13, 2015 at 3:39 pm

ചൈനയില്‍ പൂച്ച പ്രസവിച്ചത് പട്ടിക്കുഞ്ഞിനെ…!

chinese-animal-lover-insists-his-cat-has-given-birth-to-a-dog

ബെയ്ജിംഗ്: ചൈനയില്‍ പൂച്ച പട്ടിക്കുഞ്ഞിനെ പ്രസവിച്ചു.ചൈനയിലെ സുസോവുവിലെ യുവാൻ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. ജിയ വെയ്‌നുവാൻ എന്ന മൃഗസ്നേഹിയുടെ നിയൂനിയു എന്ന പൂച്ചയാണ് പട്ടിക്കുട്ടിയെ പ്രസവിച്ചത്. നിയൂനിയുടെ നാല് പൂച്ചക്കുട്ടികള്‍ ക്കൊപ്പമാണ് പട്ടിക്കുട്ടിയും ജനിച്ചത്.സംഭവം നേരിട്ട് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് പൂച്ചയുടെ ഉടമസ്ഥനായ  ജിയ.ഇതിന് മുന്‍പ് പൂച്ച പട്ടിയെ പ്രസവിക്കുന്ന കാര്യം താൻ  കേട്ടിട്ടുപോലുമില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ജിയയും ഭാര്യയും ഇവരുടെ രണ്ട് പൂച്ചകളോടും അ‌ഞ്ച് പട്ടികളോടുമൊപ്പം താമസിക്കുന്നത്. നിയൂനിയു ആദ്യം പ്രസവിച്ചത് പട്ടിക്കുട്ടിയെയാണ്. ഒരു മാസം പ്രായമായ അവനിപ്പോള്‍ വളരെ മിടുക്കനായി തന്റെ പൂച്ച സഹോദങ്ങള്‍ക്കൊപ്പം കളിച്ചു നടക്കുകയാണ്. ഈ പട്ടിക്കുട്ടി സങ്കരസൃഷ്ടിയല്ലെന്നാണ് ജിയ പറയുന്നത്.  തനിക്ക് 74 വയസായെന്നും അതിനാല്‍ കള്ളം പറയേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. പൂച്ചയ്ക്ക് പിറന്ന പട്ടിക്കുട്ടി നല്ല ശകുനമല്ലെന്ന് ജിയ പറഞ്ഞു. തനിക്ക് 74 വയസായെന്നും ഇക്കാര്യത്തില്‍ നുണ പറയേണ്ട ആവശ്യമില്ലെന്നും പറഞ്ഞ ജിയ തന്റെ വീട്ടില്‍ സംഭവിച്ചത് ഇപ്പോഴും വ്യക്തമാകാത്തൊരു സമസ്യയാണെന്നും കൂട്ടിച്ചേര്‍ത്തു.

Chinese animal lover insists his cat has given birth to a dog

Chinese animal lover insists his cat has given birth to a dog1

Chinese animal lover insists his cat has given birth to a dog2

Chinese animal lover insists his cat has given birth to a dog3

 

Chinese animal lover insists his cat has given birth to a dog1

Loading...

Leave a Reply

Your email address will not be published.

More News