Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:57 pm

Menu

Published on May 17, 2013 at 12:14 pm

സിവില്‍ സര്‍വീസ് പരീക്ഷ: ആദ്യമായി അന്തിമ മാര്‍ക്ക് വിവരം പരസ്യപ്പെടുത്തി

civil-service-marks-published

ന്യൂഡല്‍ഹി: അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഹരിതക്ക് കിട്ടിയത് 53 ശതമാനം മാര്‍ക്കാണ് ( 1193/ 2250 ). എഴുത്തുപരീക്ഷയില്‍ 1013 ഉം അഭിമുഖത്തില്‍ 180 മാര്‍ക്കുമാണ് ഹരിതക്ക് കിട്ടിയത്.

നാല് പേര്‍ക്ക് മാത്രമാണ് 50 ശതമാനത്തിലധികം മാര്‍ക്ക് കിട്ടിയത്. ഇതില്‍ മൂന്നു പേരും മലയാളികളാണ്. സിവില്‍ സര്‍വീസ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായാണ് യു.പി.എസ്.സി വിജയികളായവരുടെ അന്തിമ മാര്‍ക്ക് വിവരം പരസ്യപ്പെടുത്തുന്നത്. കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ നിര്‍ദേശപ്രകാരമാണ് മാര്‍ക്ക് വിവരം പരസ്യപ്പെടുത്തിയത്. ജനറല്‍ വിഭാഗത്തില്‍ 42 മാര്‍ക്കായിരുന്നു കട്ട്ഓഫ്. മറ്റ് വിഭാഗങ്ങളില്‍ 35 ശതമാനവും ആണ്.

ആദ്യ 100 റാങ്കില്‍ കേരളത്തില്‍ നിന്ന് എട്ടുപേര്‍ ഇടംനേടി. യു.പി.എസ്.സി പ്രസിദ്ധീകരിച്ച പട്ടികയില്‍ 34 മലയാളികള്‍ സ്ഥാനംപിടിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News