Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:42 am

Menu

Published on August 4, 2015 at 12:44 pm

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

civilian-killed-in-pakistan-shelling-in-jammu

ജമ്മു :  അതിര്‍ത്തിയില്‍  പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് നടത്തിയ വെടിവെപ്പിൽ   ഒരാള്‍ കൊല്ലപെട്ടു. ഇന്ന്  പുലര്‍ച്ചെയാണ് പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശ്കതമായി തിരിച്ചടിച്ചു.വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.48 മണിക്കൂറിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചുള്ള പാക്ക് വെടിവെപ്പ് തുടരുന്നത്. ഞായറാഴ്ച രാത്രിയില്‍ നിയന്ത്രണരേഖക്ക് സമീപമുള്ള നാലു സെക്ടറുകള്‍ക്കു നേരെ പാക്കിസ്താന്‍ വെടിവെപ്പ് നടത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News