Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:52 am

Menu

Published on December 16, 2014 at 11:21 am

കല്‍ക്കരിപ്പാടം അഴിമതി; മന്‍മോഹന്‍സിങ്ങിൻറെ മൊഴിയെടുക്കണമെന്ന് പ്രത്യേക കോടതി

coal-scam-special-court-asks-former-prime-minister-manmohan-singhs-statement

ന്യൂഡല്‍ഹി:ഹിന്‍ഡാല്‍കോ കല്‍ക്കരിപ്പാടം ഇടപാടില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിൻറെ മൊഴിയെടുക്കണമെന്ന് പ്രത്യേക കോടതി നിർദ്ദേശിച്ചു. ഖനി വകുപ്പ് കൈകാര്യം ചെയ്ത മന്‍മോഹന്‍സിങ്ങിൻറെ മൊഴി രേഖപ്പെടുത്താത്തതെന്താണെന്ന് സിബിഐയോട് പ്രത്യേക കോടതി ചോദിച്ചു. ഒഡീഷയിലെ തലാബിര കല്‍ക്കരി ബ്ലോക്കുകള്‍ കൈമാറിയതിലെ അഴിമതിക്കേസിലാണ് കോടതിയുടെ നിര്‍ദേശം. ജനുവരി 27 ന് കേസന്വേഷണത്തിൻറെ റിപ്പോർട്ട് സമര്‍പ്പിക്കാനും,ഖനി വകുപ്പ് സെക്രട്ടറി പി സി പരേഖ്, വ്യവസായി കുമാര്‍ മംഗലം ബിര്‍ള എന്നിവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News