Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:14 am

Menu

Published on August 31, 2015 at 3:58 pm

വെള്ളം വീണാല്‍ നിറം മാറുന്ന കാർ…!

color-changing-car-paint

സൂപ്പര്‍ ഹീറോകള്‍ സാധാരണക്കാരെപ്പോലെയാണ് എന്നാല്‍ ഇവരുടെ കഴിവുകള്‍ പ്രത്യേകസാഹചര്യത്തിലാകും പുറത്തെടുക്കുക. ഇതാ ഇത്തരമൊരു സൂപ്പര്‍ ഹീറോ. ജര്‍മ്മന്‍ ആര്‍ട്ടിസ്റ്റ് പെയിന്റ് ചെയ്ത കിടിലന്‍ കാര്‍.
കാഴ്ചയില്‍ ഒരു പതുങ്ങിയ കാര്‍.വെള്ളംവീണാലോ പിന്നെ അവന്‍ പുലിയാണ്. തനിനിറം പുറത്തെടുക്കും. തണുത്തവെള്ളം വീണാലും ചൂടുവെള്ളം വീണാലും ഇവന്റെ പ്രകൃതം ആകെ മാറും

വീഡിയോ കാണൂ…

https://youtu.be/74Ui-9bP9_Y

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News