Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:40 pm

Menu

Published on July 28, 2014 at 12:00 pm

സ്മാർട്ട്‌ ഫോണിനെ പ്രൊജക്റ്റർ ആക്കാനുള്ള സാങ്കേതിക വിദ്യവരുന്നു..!

coming-soon-to-a-smartphone-projecter

സ്മാർട്ട്‌ ഫോണിനെ പ്രൊജക്റ്റർ ആക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ വരുന്നു.ലണ്ടനിലെ ലക്കീസ് എന്ന സ്ഥാപനമാണ് കൂടുതല്‍ മികച്ച രീതിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വീഡിയോകള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിയിരുന്നത്.

Projetor-iPhone-1

കേബിളുകളോ മറ്റു ശബ്ദ സംവിധാനങ്ങളോ ഇല്ലാത്ത പ്രോജക്ടറില്‍ ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയും ലെന്‍സും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.എവിടെ യും കൊണ്ടുനടക്കാവുന്ന ഈ ഉപകരണത്തിന്  1600 വില മാത്രമേ വിലയുള്ളുവെന്നതും വളരെ ആകർഷണീയ ഘടകമാണ് .ഇത് ഉപയോഗിച്ച് കിടപ്പുമുറി ഒരു കൊച്ചു തിയേറ്ററാക്കി മാറ്റുവാനും സാധിക്കും എന്നത് മറ്റൊരു കാര്യമാണ്.

smartphone-projector-640x640

അതേസമയം ഈ ഉപകരണത്തിന് ചില പോരായ്മകളും ഉണ്ട്. ഇതിൻറെ പ്രൊജക്റ്റർ അൽപം തെളിച്ചകുറവുള്ളതും ചെറുതുമാണ്.ചിലപ്പോൾ ദൃശ്യം മങ്ങുകയും ചെയ്യും .മാത്രമല്ല ഇതിന് ശബ്ദം കൂട്ടുവാനോ കുറയ്ക്കുവാനോ ഉള്ള ക്രമീകരണങ്ങളും ഇല്ല.വീഡിയോ ഫോർവേഡ് അടിക്കുവാനോ പിന്നിലേയ്ക്ക് അടിയ്ക്കുവാനോ വേഗത്തിൽ കഴിയില്ല എന്നതും മറ്റൊരു പോരായ്മയാണ് . മാത്രമല്ല വീഡിയോ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഫോണ്‍ ചെയ്യുവാനും സാധിക്കില്ല.

Loading...

Leave a Reply

Your email address will not be published.

More News