Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 2:22 pm

Menu

Published on May 13, 2014 at 12:12 pm

കേരളത്തിൽ ഭരണം യു.ഡി.എഫിന്…..????

congress-win-in-kerala-exit-polls

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഭരണം യു.ഡി.എഫിന് എന്ന് സർവേ ഫലം. ടൈംസ് നൗ, സിഎന്‍എന്‍- ഐബിഎന്‍ സര്‍വെ ഫലങ്ങളാണ് സംസ്ഥാനത്ത് യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് പ്രവചിക്കുന്നത്. റിപ്പോർട്ട്‌ പ്രകാരം ടൈംസ് നൗ യുഡിഎഫിന് 18 സീറ്റുകള്‍ നല്‍കുമ്പോള്‍ സിഎന്‍എന്‍- ഐബിഎന്‍ 11-14ഉം ഇന്ത്യാ ടുഡെ 13-17ഉം സി വോട്ടർ 11 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് പറയുന്നു. എല്‍ഡിഎഫിന് ടൈംസ് നൗ 2 സീറ്റുകള്‍ നല്‍കുമ്പോള്‍ സിഎന്‍എന്‍- ഐബിഎന്‍ 6-9 ഉം ഇന്ത്യാ ടുഡെ 4-6 ഉം സി വോട്ടർ 9ഉം സീറ്റും നേടും. ബിജെപിക്ക് സീറ്റുകളൊന്നും ലഭിക്കില്ല എന്നും ആണ് സര്‍വെ റിപ്പോർട്ടുകൾ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News