Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:34 am

Menu

Published on December 23, 2015 at 5:12 pm

നാല് കയ്യും രണ്ട് കാലുമായി സയാമീസ്‌ ഇരട്ട പിറന്നു

conjoined-twins-born-in-india-after-smooth-pregnancy-without-ultrasound

ലക്‌നൗ:നാല് കയ്യും രണ്ട് കാലുമായി സയാമീസ് ഇരട്ട പിറന്നു.ഉത്തര്‍പ്രദേശിലാണ് ഈ അപൂര്‍വ്വ ജനനം നടന്നത്. 25കാരിയായ ഗുദ്ദോ ദേവി എന്ന യുവതിയാണ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. വയറിന്റെ ഭാഗത്തുനിന്നാണ്‌ രണ്ടു കുട്ടികളുടെയും ശരീരങ്ങള്‍ പരസ്‌പരം ചേര്‍ന്നിരിക്കുന്നത്‌.ദാല്‍വീര്‍ സിങാണ് കുട്ടികളുടെ പിതാവ്. ഭാര്യയില്‍ കൃത്യമായി ചെക്കപ്പുകള്‍ നടത്തിയിരുന്നെങ്കിലും കുട്ടിയിലെ വൈകല്യം കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറയുന്നു. പ്രസവത്തിന് മുമ്പ് ഭാര്യയില്‍ യാതൊരു ശാരീരിക ബുദ്ധിമുട്ടും കണ്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News