Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:15 am

Menu

Published on October 10, 2014 at 11:54 am

സാംസങ്ങ്, സോണി, എല്‍.ജി കമ്പനികൾ ഫ്ലിപ്കാർട്ടിൽ നിന്നും തങ്ങളുടെ ഉത്പന്നങ്ങൾ പിൻ‌വലിക്കുന്നു

consumer-goods-makers-log-off-flipkart

മുംബൈ:ബിഗ് ബില്യണ്‍ ഡേയില്‍ നിന്നും വലിയ നേട്ടം നേടിയെങ്കിലും പ്രമുഖ ഇന്ത്യന്‍ ഓണ്‍ലൈന്‍ സ്റ്റോറായ ഫ്ലിപ്പ്കാര്‍ട്ടിൻറെ ഭാവി അത്ര ശുഭകരമല്ലെന്നാണ് സൂചനയുള്ളത്. ഫ്ലിപ്പ് കാര്‍ട്ട് വഴി ഉത്പന്നങ്ങൾ വിൽക്കുന്ന സാംസങ്ങ്, സോണി, എല്‍.ജി തുടങ്ങിയവ തങ്ങളുടെ ഉത്പന്നങ്ങള്‍ ഫ്ലിപ്പ് കാര്‍ട്ട് വഴി വില്‍ക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചു. കമ്പനികൾ തങ്ങളുടെ ശക്തമായ റീട്ടെയില്‍ മാര്‍ക്കറ്റിനെ ബാധിക്കും എന്ന് കരുതിയാണ് ഈ കമ്പനികൾ മാറ്റി ചിന്തിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശരിക്കും ഇ-ബില്ലിങ്ങില്‍ സാധനങ്ങള്‍ വിൽക്കുമ്പോൾ കമ്പനിക്ക് ശരിയായ സര്‍വ്വീസ് നല്‍കാന്‍ കഴിയില്ല ഇത് കമ്പനിയുടെ വിശ്വസ്തതയെ ബാധിച്ചേക്കാം.

Loading...

Leave a Reply

Your email address will not be published.

More News