Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 10:50 am

Menu

Published on October 13, 2014 at 10:24 am

ഡല്‍ഹിയില്‍ അജ്ഞാതസംഘത്തിൻറെ വെടിയേറ്റ് പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു

cop-shot-dead-by-3-gunmen-in-delhi

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അജ്ഞാതസംഘത്തിൻറെ വെടിയേറ്റ് പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു . പരിക്കേറ്റ മറ്റൊരു പൊലീസുകാരന്‍ ആശുപത്രിയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. വിജയ് വിഹാര്‍ പൊലീസ് സ്റ്റേഷനു സമീപം പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാര്‍ക്കെതിരെ ഓട്ടോറിക്ഷയില്‍ വന്ന മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. പരിശോധനക്കായി പൊലീസുകാര്‍ ഓട്ടോറിക്ഷാ നിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. മരിച്ച പൊലീസുകാരന്‍റെ നെഞ്ചിലും ആശുപത്രിയിലുള്ളയാളുടെ പുറകിലുമാണ് വെടിയേറ്റത്. സംഭവശേഷം അക്രമികള്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News