Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 3:02 pm

Menu

Published on November 17, 2017 at 4:07 pm

വിജയ്, സൂര്യ, നയന്‍താര, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍, ലോറന്‍സ് , ജി.വി പ്രകാശ് എന്നിവർക്കെതിരെ സമന്‍സ്

court-summons-tamil-actrors-in-jellykkett-strikes

ചെന്നൈ: തമിഴിലെ പ്രശസ്ത താരങ്ങള്‍ക്കെതിരെ സമന്‍സ്. ജെല്ലിക്കെട്ട് വിഷയവുമായി ബന്ധപ്പെട്ടാണ് വിജയ്, നയന്‍താര, കാര്‍ത്തി, സൂര്യ, ശിവകാര്‍ത്തികേയന്‍, രാഘവ ലോറന്‍സ് , ജി.വി പ്രകാശ് തുടങ്ങിയ താരങ്ങള്‍ക്ക് സമന്‍സ് ലഭിച്ചത്. ജെല്ലിക്കെട്ട് വിഷയത്തില്‍ നടത്തിയ സമരങ്ങള്‍ക്കും അതിനോടനുബന്ധിച്ചു വന്ന വിഷയങ്ങളിലും പൂര്‍ണ്ണ പിന്തുണ നല്കിയവരായിരുന്നു ഇവര്‍ ഓരോരുത്തരും. ഈ കാരണമാണ് ഇവര്‍ക്കെതിരെ സമന്‍സ് അയക്കുന്നതിലേക്ക് എത്തിയത്.

ജെല്ലിക്കെട്ട് വിഷയത്തിലുണ്ടായ പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ കോടതി നിയോഗിച്ചിരുന്നു. ഈ കമ്മീഷനാണ് അന്വേഷണങ്ങളുടെ ഭാഗമായി ഇര്‍ക്കെതിരെ സമന്‍സ് അയച്ചത്. ജെല്ലിക്കെട്ട് പ്രതിഷേധ പരിപാടികളില്‍ ഈ നടീനടന്മാരെല്ലാം തന്നെ പങ്കെടുത്തിരുന്നു. ഇതാണ് ഇത്തരം ഒരു സമന്‍സ് ഇവര്‍ക്ക് ലഭിക്കാന്‍ കാരണമായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News