Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 3:25 pm

Menu

Published on January 30, 2014 at 9:47 am

തിരുവനന്തപുരം വലിയവിളയില്‍ ഇന്ന് സിപിഎം ഹർത്താൽ

cpm-harthal-in-valiyavila

തിരുവനന്തപുരം:വലിയവിളയിൽ ഇന്ന്  സിപിഎം ഹർത്താൽ നടത്തുന്നു. സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തതില്‍ പ്രതിഷേധിച്ചാണ്  ഹർത്താൽ നടത്തുന്നത്. വെടിവെപ്പിൽ പരിക്കേറ്റ  മനോജ്‌,വെങ്കിടേഷ റാവു  എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയവിള മൈത്രി നഗര്‍ സ്വദേശിയായ റിട്ട. കേണല്‍ ബ്രല്‍വിനാണ് വെടിവെച്ചതെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് റിട്ട. കേണല്‍ രണ്ടു പേർക്കെതിരെ വെടിയുതിർത്തത്. വെടിയേറ്റ മനോജിന് തുടയിലും വെങ്കിടേഷ റാവുവിന്  വയറിന്റെ അടിഭാഗത്തും ആണ് വെടിയേറ്റത്. ഗതാഗത തടസ്സമുണ്ടാക്കിയ ഒരു ഓട്ടോയെ കേണൽ നിയന്ത്രിക്കാൻ ശ്രമിച്ചതാണ്  വെടിവെപ്പിൽ കലാശിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News