Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:40 pm

Menu

Published on February 19, 2015 at 9:52 am

സിപിഎം സംസ്ഥാന സമ്മേളനത്തിനു നാളെ തുടക്കം

cpm-state-meet-in-alappuzha-from-feb-21

ആലപ്പുഴ : സിപിഎം സംസ്ഥാന സമ്മേളനത്തിനു നാളെ തുടക്കം. പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെ 15 അംഗ പോളിറ്റ്ബ്യൂറോയിലെ പകുതിയിലേറെ പേരുടെ സാന്നിധ്യത്തില്‍ കടുത്ത നിരീക്ഷണത്തിലാവും സമ്മേളനം നടക്കുക. 700ഓളം പ്രതിനിധികള്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളന നഗറിലേക്കുളള കൊടിമരജാഥ ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പ്രയാണം തുടങ്ങി. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനാണ് ജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കൊടിമര ജാഥ ഇന്ന് വൈകുന്നേരത്തോടെ ആലപ്പുഴയില്‍ എത്തിച്ചേരും.

Loading...

Leave a Reply

Your email address will not be published.

More News