Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:50 pm

Menu

Published on April 29, 2015 at 11:12 am

മകൻറെ ചിത്രം മുഖത്ത് പച്ചകുത്തിയ ഒരു അച്ഛന്‍ !

dad-has-portrait-of-his-baby-son-tattooed-onto-his-face

ഹൂസ്റ്റന്‍ : മകനോടുള്ള സ്നേഹം കൂടിയപ്പോൾ അച്ഛൻ ചെയ്ത ഈ പണി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.തന്റെ മകന്റെ ചിത്രം മുഖത്ത് ടാറ്റൂ ചെയ്തിരിക്കയാണ് ഈ അച്ഛന്‍. ഹൂസ്റ്റണില്‍ നിന്നുളള ക്രിസ്റ്റീന്‍ സെെ്രെകസ്റ്റ് എന്ന 20കാരനാണ് ഈ സാഹസം നടത്തിയത്. മകന്റെ മുഖം അതേ രൂപത്തില്‍ തന്നെയാണ് ഇദ്ദേഹം പകര്‍ത്തിയിരിക്കുന്നത്. പച്ചകുത്തല്‍ ഇയാൾക്ക് പൊതുവെ ഇഷ്ടമായിരുന്നു. തന്റെ കുഞ്ഞിന്റെ ജനനം ആഘോഷിക്കാനാണ് ഈ അപൂര്‍വ്വ ടാറ്റു മുഖത്ത് തന്നെ പതിപ്പിച്ചതെന്ന് ക്രിസ്റ്റീന്‍ പറഞ്ഞു. മുഖത്ത് പച്ചകുത്തിയ സ്വന്തം ചിത്രങ്ങൾ ഇയാള്‍ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ക്രിസ്റ്റീന്‍ സെക്രൈസ്റ്റിന്റെ ഈ പച്ചകുത്തലിനെ അനുകുലിച്ചും പ്രതികൂലിച്ചും ഇതിനോടകം നിരവധി പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്. സ്വന്തം മകന്റെ ചിത്രം മുഖത്ത് പച്ചകുത്തിയ ആദ്യത്തെ അച്ഛന്‍ ചിലപ്പോൾ ക്രിസ്റ്റീന്‍ സെക്രൈസ്റ്റ് ആയിരിക്കും.

Dad has portrait of his baby son tattooed onto his face

Loading...

Leave a Reply

Your email address will not be published.

More News