Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:36 pm

Menu

Published on July 12, 2014 at 3:15 pm

ഹോളിവുഡ് ചിത്രം ഡോണ്‍ ഓഫ് പ്ലാനറ്റ് ഓഫ് ഏപ്‌സ് റിലീസിനെത്തി

dawn-of-the-planet-of-the-apes-released-friday

കൊച്ചി: ഹോളിവുഡ് ചിത്രം ഡോണ്‍ ഓഫ് പ്ലാനറ്റ് ഓഫ് ഏപ്‌സ് വെള്ളിയാഴ്ച റിലീസിനെത്തി. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആദ്യ ദിവസം തന്നെ ലഭിച്ചത്. ജനിതകമായി സൃഷ്ടിക്കപ്പെട്ട കുരങ്ങുകളുടെ ലോകത്തിൻറെ കഥയാണ്‌ ഈ ചിത്രത്തിൽ പറയുന്നത്. ഒരു പ്രത്യേക വൈറസ് ബാധയെതുടര്‍ന്ന് മനുഷ്യകുലത്തിനുണ്ടാകുന്ന നാശവും സമാന്തരമായി അതിജീവിക്കുന്ന കുരങ്ങുകളുടെയും ദൃശ്യവിസ്മയമാണ് തിയേറ്ററുകളിൽ നമുക്ക് കാണാൻ കഴിയുക. മാറ്റ് റീവ്‌സ് സംവിധാനം ചെയ്ത ചിത്രം റൈസ് ഓഫ് പ്ലാനറ്റ് ഓഫ് ഏപ്‌സിൻറെ രണ്ടാം ഭാഗമാണ്.

Loading...

Leave a Reply

Your email address will not be published.

More News