Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:32 pm

Menu

Published on May 13, 2014 at 5:13 pm

മാഗി നൂഡിൽസിൽ ചത്ത പല്ലിയെ കണ്ടെത്തി !!!

dead-lizard-found-in-maggi-noodles

ഭോപ്പാൽ :നിങ്ങൾ മാഗി നൂഡിൽസ്‌ കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക.കടയിൽ നിന്നും വാങ്ങിയ മാഗി നൂഡിൽസ് വീട്ടിലെത്തി പാകം ചെയ്തു കഴിഞ്ഞപ്പോൾ അതിൽ ചത്ത പല്ലിയെ കണ്ടെത്തി.മെയ്‌ 10 ന് ഭോപ്പാലിലാണ് സംഭവം നടന്നത്. ഇതിൽ നിന്നും രണ്ടു സ്പൂണ്‍ കുട്ടി കഴിച്ച ശേഷമാണ് പല്ലിയെ കണ്ടത്.ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് വയറു കഴുകി.ഭാഗ്യം കൊണ്ട് അണുബാധയൊന്നും ബാധിച്ചിരുന്നില്ല. പിന്നീട് കുട്ടിയുടെ പിതാവ് മാഗി കമ്പനിയെ വിവരമറിയിച്ചതിനെ തുടർന്ന് സംഭവത്തിലെ സത്യാവസ്ഥ മനസ്സിലാക്കാൻ കമ്പനിയിലെ അധികൃതർ കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ആറു മാസം തടവും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണിത്.സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.

8443_01

8443_02
കടപ്പാട് : Daily Bhaskar

Loading...

Leave a Reply

Your email address will not be published.

More News