Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:27 pm

Menu

Published on April 15, 2016 at 9:21 am

ജപ്പാനില്‍ ഭൂകമ്പം:9 മരണം

deadly-earthquake-topples-buildings-in-southern-japan

ടോക്യോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ 9 പേര്‍ മരിച്ചു.  6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 250 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തു.രാത്രി 9.26ഒാടെ ക്യുഷു ദ്വീപിലെ കുമമോട്ടോ നഗരത്തിൽ ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂകമ്പം.ജപ്പാനിലെ ക്യുഷു ദ്വീപിലെ കുമാമോറ്റോ നഗരത്തിലാണ് ഭൂകമ്പം ഉണ്ടായത്. പ്രദേശിക സമയം രാത്രി 9. 26 നാണ് ചലനം അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പില്ല.ഭൂകമ്പത്തെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ വീടുപേക്ഷിച്ചു പോയി.

Loading...

Leave a Reply

Your email address will not be published.

More News