Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 8:49 am

Menu

Published on February 8, 2016 at 4:24 pm

ദീപിക പദുക്കോൺ ആരുടെ കത്ത് വായിച്ചാണ് ഇങ്ങനെ കരയുന്നത്…!!!

deepika-got-emotional-on-61st-filmfare-awards

ദീപിക മാത്രമായിരുന്നില്ല, സദസ്സിലിരുന്ന എല്ലാവരും ആ കത്ത് വായിച്ചപ്പോൾ കരഞ്ഞ് പോയി.ദീപികയെ കരയിച്ചത് ആരുടെ കത്തായിരുന്നു?? നീ എത്ര ഉയരങ്ങളിൽ എത്തിയാലും ഇപ്പോഴും നീ എന്റെ പ്രിയപ്പെട്ട കുട്ടി തന്നെയാണ്. ഇനി എന്തൊക്കെയാണെങ്കിലും അതിൽ മാറ്റമില്ല. ദീപിക പദുക്കോണിന്റെ അച്ഛനും ബാഡ്മിന്റൺ താരവുമായ പ്രകാശ് പദുക്കോൺ തന്റെ മകൾക്കയച്ച കത്തിൽ നിന്നാണിത്. അറുപത്തിയൊന്നമത് ഫിലിം ഫെയർ അവാർഡിൽ വച്ചാണ് ദീപിക, അച്ഛൻ എഴുതിയ കത്ത് വായിക്കുന്നത്. ജീവിതത്തിലെ അനുഭവങ്ങളും നിർദ്ദേശങ്ങളും ഉപദേശങ്ങളും ആ കത്തിൽ ഉണ്ടായിരുന്നു.

തനിക്ക് കിട്ടിയ അവാർഡ് തന്റെ മാതാപിതാക്കൾക്കുള്ളതാണെന്നും ദീപിക പറഞ്ഞു.
വീഡിയോ കാണൂ.

Loading...

Leave a Reply

Your email address will not be published.

More News