Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:09 am

Menu

Published on September 13, 2014 at 1:12 pm

ശ്വേത ബാസുവിന് പിന്തുണയുമായി ദീപിക പദുകൊണ്‍ രംഗത്ത്‌

deepika-padukone-comes-out-in-support-of-shweta-basu

അനാശസ്യത്തിന്  അറസ്റ്റിലായ തെന്നിന്ത്യന്‍ നടി ശ്വേത ബാസു പ്രസാദിന് പിന്തുണയുമായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. കേസിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനു പകരം അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും സഹായം നല്കുകയുമാണ് ചെയ്യേണ്ടതെന്നാണ് ദീപിക പറഞ്ഞത്. നേരത്തെ, നടി സാക്ഷി തന്‍വാര്‍, സംവിധായകരായ കരണ്‍ ജോഹര്‍, നാഗേഷ് കുക്കുനൂര്‍, വിശാല്‍ ഭരദ്വാജ് നിര്‍മാതാവ് ഹന്‍സല്‍ മേഹ്ത എന്നിവരും ശ്വേതയ്ക്ക് പിന്തുണയറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് 23കാരിയായ ശ്വേതയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ബാലതാരമായി സിനിമയിലെത്തിയ ശ്വേതക്ക് അടുത്തകാലത്ത് കാര്യമായ വേഷങ്ങള്‍ സിനിമയില്‍ ലഭിച്ചിരുന്നില്ല. കുടുംബം പുലര്‍ത്താന്‍ പണം കണ്ടെത്തുന്നതിനായാണ് താന്‍ വേശ്യാവൃത്തിയിലേക്കു തിരിഞ്ഞതെന്നാണ് ശ്വേത പ്രതികരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33