Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:30 am

Menu

Published on April 7, 2016 at 10:43 am

ദേശീയ പതാകയെ അപമാനിച്ചു:മോദിക്കെതിരെ കേസ്

delhi-court-to-hear-complaint-against-pm-modi-for-insulting-national-flag-on-may-9

ന്യൂഡൽഹി : ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കാൻ നിർദേശം.കഴിഞ്ഞവര്‍ഷത്തെ യോഗദിനത്തിലും യു.എസ് സന്ദര്‍ശനവേളയിലും മോദി ദേശീയ പതാകയെ അപമാനിച്ചുവെന്നാണ് ആരോപണം. ആശിഷ് ശര്‍മ എന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്.ദല്‍ഹി കോടതിയിലാണ് പരാതി നല്‍കിയത്.  1971ലെ ദേശീയപതാകയെ അപമാനിക്കുന്നതിന് നിയന്ത്രിക്കുന്നതിനുള്ള നിയമപ്രകാരവും 2002 ലെ ഫഌഗ് കോഡ് നിയമപ്രകാരവുമാണ് മോദിക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്.അന്തര്‍ദേശീയ യോഗ ദിനത്തില്‍ മോദി ദേശീയ പതാക കര്‍ച്ചീഫായി ഉപയോഗിച്ചിരുന്നു. കൂടാതെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ദേശീയ പതാകയില്‍ ഒപ്പിടുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News