Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 12:34 am

Menu

Published on November 12, 2014 at 9:45 am

മഹാരാഷ്ട്രയിൽ ഫട്‌നാവിസ് വിശ്വാസ വോട്ട് നേടി

devendra-fadnavis-to-seek-trust-vote-in-maharashtra-assembly-today

മുംബൈ: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. എന്‍.സി.പിയുടെ പിന്തുണയോടെയാണ് ബി.ജെ.പി വിശ്വാസവോട്ടു നേടിയത്. ബി.ജെ.പിയുടെ തന്നെ ഹരിഭാവു ബാഗ്ഡെയെ സ്പീക്കറായി തെരഞ്ഞെടുത്തു. സ്പീക്കര്‍ സ്ഥാനത്തേക്കുള്ള ശിവസേനയുടെയും കോണ്‍ഗ്രസിന്‍റെയും സ്ഥാനര്‍ഥികളെ നേരത്തെ പിന്‍വലിച്ചതോടെ ഹരിഭാവു ബാഗ്ഡെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഹരിഭാവു ബാഗ്ഡെയെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തീരുമാനിച്ചതോടെയാണ് ശിവസേന സ്പീക്കര്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്. വിജയ് ഒൗട്ടിയായിരുന്നു ശിവസേനയുടെ സ്ഥാനാര്‍ഥി.

Loading...

Leave a Reply

Your email address will not be published.

More News