Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2025 6:03 am

Menu

Published on September 6, 2013 at 11:56 am

അമീര്‍ഖാന്റെ ധൂം 3 ടീസര്‍ യുട്യൂബില്‍ വൈറല്‍ ആയി

dhoom-3-teaser-hints-at-box-office-dhoom

ബോളിവുഡ്‌ ആകാംഷയോടെ കാത്തിരിക്കുന്ന അമീര്‍ഖാന്‍ നായകനാകുന്ന ചിത്രമാണ് ധൂം 3. കത്രീനാ കൈഫ്‌ ആദ്യമായി അമീറിന്റെ നായികയാകുന്നു എന്നൊരു പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട് . അഭിഷേക്‌ബച്ചനും ഉദയ്‌ ചോപ്രയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.കള്ളനും പോലീസും പിന്നെ കുറച്ചു ബൈക്കുകളുമാണ് ഈ ചിത്രത്തില്‍ മുഖ്യ പ്രമേയം. അമീര്‍ഖാന്റെ സാന്നിധ്യമുള്ളതുകൊണ്ട് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.ഈ വര്‍ഷം അവസാനം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ഏഴു ലക്ഷത്തിലധികം പേരാണ് ടീസര്‍ കണ്ടിരിക്കുന്നത് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News