Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:01 pm

Menu

Published on February 12, 2014 at 5:06 pm

യുവാവുമായി രഹസ്യബന്ധം;പ്രിയദര്‍ശനും ലിസിയും വിവാഹമോചനത്തിലേക്ക്……!!!

director-priyadarshan-lisi-getting-diverse

പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശനും നടിയും  അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സ് ഉടമയുമായ ലിസിയും വേര്‍പിരിയുന്നതായി വാര്‍ത്ത‍.  അമ്മ കേരള സ്‌ട്രൈക്കേഴ്‌സുമായി ബന്ധപ്പെട്ട് ലിസി നടത്തിയ ചില ഇടപെടലുകളും അതുവഴി പരിചയപ്പെട്ട  ഒരു യുവാവുമായി  ലിസിക്ക്  ബന്ധമുണ്ടെന്നും വന്ന   വാര്‍ത്തകളാണ് ഇവർ തമ്മിലുള്ള വിവാഹ മോചനത്തിന് കാരണമായത്.  അതെ സമയം ലിസി 80 കോടി രൂപയുടെ   നഷ്ടപരിഹാരം ലിസി പ്രിയനോട് ചോദിച്ചതായാണ്  അറിയുന്നത്.   പ്രിയൻറെ  ഇതുവരെയുള്ള എല്ലാ ബിസിനസും ലിസിയായിരുന്നു നടത്തിപ്പോന്നിരുന്നത്. അത് കൊണ്ട് അത് വളര്‍ത്തുവാന്‍ മുന്നില്‍ നിന്ന് എന്ന നിലയ്ക്കാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.ആദ്യം വിവാഹമോചനം ആവശ്യപ്പെട്ട പ്രിയന്‍ ലിസിയുടെ 80 കോടി ആവശ്യം കേട്ട് ഞെട്ടി വിവാഹമോചനത്തില്‍ നിന്നും പിന്മാറിയെങ്കിലും ലിസിയുടെ വീട്ടുകാര്‍ വിവാഹമോചനമി പറ്റൂ എന്ന നിലപാടിലാണ്. സംഭവത്തില്‍ മോഹന്‍ലാല്‍ ഇടപെട്ടുവെങ്കിലും ലിസി വഴങ്ങിയില്ല എന്നാണ് റിപ്പോര്‍ട്ട്‌.എണ്‍പതുകളില്‍ ഏറെ വിവാദം ഉയര്‍ത്തിയ വിവാഹമായിരുന്നു ലിസി – പ്രിയന്‍ വിവാഹംമലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന പ്രിയന്റെയും ലിസിയുടേയും വിവാഹം അന്നത്തെ കാലത്ത് വലിയ വാര്‍ത്തയായിരുന്നു. പ്രണയവിവാഹത്തിന് വീട്ടുകാര്‍ വിസമ്മതിച്ചതോടെ ലിസി ആത്മഹത്യക്ക് ശ്രമിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.പ്രിയന്റെ സിനിമകള്‍ എട്ടുനിലയില്‍ പൊട്ടിയതോടെ അത് ലിസിയുടെ ശാപമാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനുശേഷമായിരുന്നു വീട്ടുകാര്‍ സമ്മതംമൂളിയത്.രണ്ടു കുട്ടികള്‍ ആണ് ഇവര്‍ക്കുള്ളത്. മകള്‍ കല്യാണിയും മകന്‍ സിദ്ധാര്‍ത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News