Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ല . താൻ കെ.പി.സി.സി പ്രസിഡന്റായി തുടരും. ഈ കാര്യം സോണിയ ഗാന്ധിയുമായി സംസാരിച്ചുവെന്നും,അനുവാദം ലഭിച്ചുവെന്നും ചെന്നിത്തല മാധ്യമ പ്രവർത്തകരെ അറിയിച്ചു. ഇതോടെ മൂന്ന് ദിവസമായി തുടരുന്ന ഡൽഹി ചർച്ചകൾക്ക് അവസാനമായി. ഇത് രണ്ടാം തവണയാണ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം അവസാന നിമിഷം മാറിമറയുന്നത്. . ചെന്നിത്തല ഉപമുഖ്യമന്ത്രിയായെക്കും എന്നാ വാർത്ത പുറത്തുവന്നിരുന്നു എന്നാൽ അവസാന നിമിഷം എല്ലാം മാറുകയായിരുന്നു .മന്ത്രിസഭാ പുന:സംഘടനാ ഉടൻ ഉണ്ടാവിലെന്നും ചെന്നിത്തല അറിയിച്ചു.
Leave a Reply