വൈറലാകുന്ന ദീപികയുടെ ചിത്രം വ്യാജമെന്ന് സൂചന..!

Share this on WhatsAppബാജിറാവോ മസ്താനിക്ക് ശേഷം സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കുന്ന ചിത്രമാണ് പദ്മാവതി. ദീപിക പദുക്കോണും ഷാഹിദ് കപൂറുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. വില്ലന്റെ വേഷത്തില്‍ രണ്‍വീര്‍ സിങ്ങും എത്തുന്നു. ദീപികയാണ് ടൈറ്റില്‍ റോളിലെത്തുന്നത്. ദീപികയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ചിത്രം പദ്മാവതിയിലെ ദീപികയുടേതല്ല എന്ന സ്ഥിരീകരണവുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ കാസ്റ്റ്ഡിംഗ് ഡയറക്ടര്‍ ശ്രുതി മഹാജന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് ദീപികയുടെ സ്‌കെച്ച് പ്രത്യക്ഷപ്പെട്ടത്. … Continue reading വൈറലാകുന്ന ദീപികയുടെ ചിത്രം വ്യാജമെന്ന് സൂചന..!