Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:35 am

Menu

Published on February 8, 2014 at 11:31 am

വ്യാജ പാസ്സ്‌പോര്‍ട്ടുകള്‍ ഒഴിവാക്കാനായി അടുത്ത വർഷം മുതൽ ഇ പാസ്സ്‌പോര്‍ട്ട്

e-passports-will-be-introduced-by-next-year

ഹൈദ്രാബാദ് : വ്യാജ പാസ്സ്‌പോര്‍ട്ടുകള്‍ ഒഴിവാക്കാനായി  ഇ പാസ്സ്‌പോര്‍ട്ട് വരുന്നു. അടുത്ത വര്‍ഷം മുതല്‍ ഈ സംവിധാനം ഉപയോഗിച്ച് തുടങ്ങാനാകുമെന്ന് പാസ്സ്‌പോര്‍ട്ട് സേവ പ്രോജക്ടിന്റെ ജോയിന്റ് സെക്രട്ടറിയും ചീഫ് പാസ്സ്‌പോര്‍ട്ട് ഓഫീസറുമായ മുക്‌തേഷ് കെ പര്‍ദേശി പറഞ്ഞു.ഇപ്പോഴുള്ള പാസ്സ്‌പോര്‍ട്ടിനെക്കാളും സുരക്ഷിതമായിരിക്കും പുതിയ പാസ്സ്‌പോര്‍ട്ട്. പാസ്സ്‌പോര്‍ട്ട് ഉടമയുടെ ബയോമെട്രിക് വിവരങ്ങള്‍,ഡിജിറ്റല്‍ ഒപ്പ് തുടങ്ങിയ എല്ലാ രേഖകളും അടങ്ങുന്ന ചിപ്പ് സഹിതമായിരിക്കും ഇ പാസ്സ്‌പോര്‍ട്ട് അനുവദിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News